NMMS പരീക്ഷാ പഠന സഹായി
കൊല്ലം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ NMMS പരീക്ഷയുടെ ചോദ്യ ശേഖരം ഡയറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഡൌൺലോഡ് ചെയ്ത് സ്ഥാപനത്തിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അധ്യാപകർ ഉപയോഗിക്കണമെന്ന് അറിയിക്കുന്നു. വിശ്വാസത്തോടെ, പ്രിൻസിപ്പാൾ, ഡയറ്റ് കൊല്ലം, കൊട്ടാരക്കര Link: http://dietkollam.kgov.in/downloads/