
അറിയിപ്പ് (25/01/2019)
കൊല്ലം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ LSS/USS പരീക്ഷയുടെ ചോദ്യ ശേഖരം ഡയറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഡൌൺലോഡ് ചെയ്ത് സ്ഥാപനത്തിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അധ്യാപകർ ഉപയോഗിക്കണമെന്ന് അറിയിക്കുന്നു. വിശ്വാസത്തോടെ, പ്രിൻസിപ്പാൾ, ഡയറ്റ് കൊല്ലം, കൊട്ടാരക്കര Link: http://dietkollam.kgov.in/downloads/