കൊല്ലം ജില്ലാ ടി ടി എെ കലോല്‍സവം
കൊല്ലം ജില്ലാ ടി ടി എെ കലോല്‍സവം കൊട്ടാരക്കരഡയറ്റില് വച്ച് 15.08.2019,16.08.2019 എന്നീ തീയതികളില്‍ നടന്നു. ബഹുമാനപ്പെട്ട കൊല്ലം ഡി ഡി ഷീല ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഡയറ്റ് കപ്പ് നിലനിര്‍ത്തി.
.